രമ്യാ നമ്പീശന്‍ ചാപ്പാ കുരിശില്‍ വീണ്ടും ഹോട്ട്!
ട്രാഫിക്കിലൂടെ കരിയറിലെ രണ്ടാം ഇന്നിങ്‌സിനു തുടക്കം കുറിച്ച രമ്യാ നമ്പീശന്‍ ചാപ്പാ കുരിശില്‍ വീണ്ടും 'ബോള്‍ഡാകുന്നു'. ചിത്രത്തില്‍ ബെഡ് റൂം സീനിലും ചുംബന സീനിലും സ്‌ക്രീനിലെത്തിയാണ് രമ്യ തന്റെ ബോള്‍ഡ്‌നെസ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലുമോത്തുള്ള സീനാണ് കാണികളുടെ രക്‌തത്തില്‍ ചൂടുനിറയ്‌ക്കുന്നത്. ചാപ്പാ കുരിശിന്റെ ട്രെയിലറുകളില്‍ രമ്യയുടെ ഹോട്ട് സീനുകള്‍ കാണിക്കുന്നുണ്ട്. ക്യാമറാമാന്‍ ആയ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രമ്യയ്‌ക്കും ഫഹദിനും പുറമേ വിനീത് ശ്രീനിവാസന്‍, റോമ എന്നിവരും പ്രധാന വേഷങ്ങളില്‍ വരുന്നുണ്ട്.
കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന ചില ഒഴിവാക്കാനാവാത്ത സ്വീക്ക്വന്‍സുകളില്‍ താനല്‌പം ചങ്കൂറ്റം കാട്ടിയെന്നു രമ്യ തന്നെ പറയുന്നു. എന്നുവെച്ച് ഒരു കോടി രൂപ തന്നാലും ബിക്കിനിയിടാനോ സെന്‍സില്ലാത്ത ചുംബനരംഗത്തിലഭിനയിക്കാനോ തന്നെകിട്ടില്ലെന്ന് രമ്യ ഉറപ്പിച്ച് പറയുന്നു. എന്നാല്‍ ആരും കോടി വാഗ്‌ദാനം ചെയ്‌തു നോക്കിയിട്ടുണ്ടോ എന്നു വ്യക്‌തമല്ല.
Posted by : ചിത്ര വിശേഷം on
|
ലേബലുകള്‍:
സിനിമ
|
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
New Update
പേജ്‌കാഴ്‌ചകള്‍
Hits ..... Jayachandran
Hot....

Muktha

Blogger templates
Followers
ചിത്ര വിശേഷം. Blogger പിന്തുണയോടെ.
NeoCounter
..
..
Featured Posts
ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും |
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ