.

    കൂടുതല്‍ ഇവിടെ ...

160 x 600 Ad Section

കോടീശ്വരന്‍ താഴോട്ട്‌? കാരണം?



ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ കോടീശ്വരന്‍ പരിപാടി റേറ്റിംഗില്‍ താഴോട്ടെന്ന്‌ റിപ്പോര്‍ട്ടുകള്‍. അവതരണത്തില്‍ സുരേഷ്‌ഗോപി ആക്ഷന്‍ കിംഗിനെ പോലെ മസിലു പിടിക്കുന്നതാണ്‌ പ്രധാനമായും കുടുംബ പ്രേക്ഷകരെ ഈ പരിപാടിയില്‍ നിന്ന്‌ അകറ്റുന്നതെന്നാണ്‌ ദോഷൈകദൃക്കുകള്‍ പറയുന്നത്‌!

എന്തായാലും, കോടീശ്വരന്‍ പരിപാടി റേറ്റിംഗില്‍ ആറാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടെന്നാണ്‌ ചാനല്‍ വിദഗ്‌ധരുടെയും റേറ്റിംഗ്‌ പ്രമുഖരുടേയും വിലയിരുത്തല്‍. മാത്രമല്ല, പരിപാടി റേറ്റിംഗില്‍ ഏറെ താഴോട്ടു പോകുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു വന്‍ താരത്തിന്‌ ഒറ്റ ദിവസത്തെ ഷൂട്ടിന്‌ ലക്ഷങ്ങള്‍ പ്രതിഫലം കൊടുക്കുന്നത്‌ ചാനലിന്‌ വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും വിലയിരുത്തലുകളുണ്ട്‌. ഇതിനിടെ, സുരേഷിനു പകരം ആ സ്‌ഥാനത്തേക്ക്‌ കയറിപ്പറ്റാന്‍ നര്‍മ്മശൈലിയിലുള്ള അഭിനയത്തിലും അവതരണത്തിലും കഴിവു തെളിയിച്ചിട്ടുള്ള ഒരു നടന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നുമാണ്‌ അനന്തപുരി വാര്‍ത്തകള്‍!

മുന്‍പ്‌ സിനിമാതാരങ്ങള്‍ ടി.വി.യില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ പറഞ്ഞ ആളാണ്‌ സുരേഷ്‌ ഗോപി! ഇപ്പോഴതേ സുരേഷ്‌ ഗോപിയും ചാനലില്‍ അവതാരകനായി എന്ന്‌ മാത്രമല്ല വന്നു കയറും മുന്‍പ്‌ അദ്ദേഹത്തെ അവിടെ നിന്ന്‌ പുകച്ചു ചാടിക്കാന്‍ ചിലര്‍ ശ്രമവും തുടങ്ങി!

New Update

പേജ്‌കാഴ്‌ചകള്‍

Hits ..... Jayachandran

Hot....

Hot....

Muktha

Muktha

Blogger templates

Followers

ചിത്ര വിശേഷം. Blogger പിന്തുണയോടെ.

NeoCounter

ONLINE COUNTER

VISITOR COUNTER

..

..

Featured Posts

ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും

ജാലകം

@@

INFUTION Blog

Blog Promotion By
INFUTION

Lorem ipsum

Malayalam Old Hits

Google വാര്‍ത്ത

Andholanam

Popular Posts