മലയാളസിനിമയിലെ ഇന്നത്തെ പ്രവണതവച്ച് നോക്കിയാല്‍ തനിക്ക് ഇനി 50 വര്‍ഷത്തേക്കുകൂടി നായകനായി അഭിനയിക്കാമെന്ന് നടന്‍ പൃഥ്വിരാജ്. "മാണിക്യക്കല്ലി"ന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പ്രസ്ക്ലബ്ബില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്വകാര്യവിഷയമായതുകൊണ്ടാണ് വിവാഹം മാധ്യമങ്ങളെ അറിയിക്കാതിരുന്നത്. നടന്റെ പ്രണയിനി എന്ന് അറിയപ്പെടുന്നത് തന്റെ ഭാര്യ സുപ്രിയയുടെ മാധ്യമപ്രവര്‍ത്തനത്തെ ബാധിക്കുമായിരുന്നു. "മാണിക്യക്കല്ല്" ഒരുപാട് നന്മയുള്ള സിനിമയാണെന്നും തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇതിലെ വിനയചന്ദ്രന്‍ എന്ന അധ്യാപകവേഷമെന്നും പൃഥ്വിരാജ് പറഞ്ഞു. സംവിധായകന്‍ എം മോഹനന്‍ , നായിക സംവൃത സുനില്‍ , നിര്‍മാതാവ് ഗിരീഷ്ലാല്‍ എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
New Update
പേജ്‌കാഴ്‌ചകള്‍
Hits ..... Jayachandran
Hot....
Muktha
Blogger templates
Followers
ചിത്ര വിശേഷം. Blogger പിന്തുണയോടെ.
NeoCounter
..
..
Featured Posts
ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും |
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ