നീരജ് ഗ്രോവര്‍വധം ആസ്പദമാക്കിയ രാംഗോപാല്‍വര്‍മചിത്രം "നോട്ട് എ ലവ് സ്റ്റോറി" വിവാദത്തില്‍ . ടെലിവിഷന്‍ എക്സിക്യൂട്ടീവായ നീരജ് ഗ്രോവറെ മലയാളിയായ നാവികസേന ഓഫീസര്‍ എമില്‍ ജെറോമും പ്രതിശ്രുത വധുവും കന്നട നടിയുമായ മരിയ സൂസെരാജും ചേര്‍ന്ന് കൊന്ന് കഷണങ്ങളാക്കി കാട്ടിലുപേക്ഷിച്ചെന്ന കേസാണ് സിനിമയ്ക്ക് ആധാരം. സൂസെരാജ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. എമില്‍ ജെറോം ജയിലില്‍ . ചിത്രത്തിനെതിരെ എമിലി ജെറോം കോടതിയെ സമീപിച്ചതോടെ സിനിമയുടെ വെള്ളിയാഴ്ചത്തെ റിലീസിങ് മുടങ്ങി. 10 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന്റെ പ്രിന്റ് തിയറ്ററുകളില്‍ എത്തിച്ചശേഷമാണ് റിലീസിന് വിലക്കുണ്ടായത്. സിനിമയ്ക്ക് നീരജ് ഗ്രോവര്‍ സംഭവവുമായി ബന്ധമില്ലെന്നാണ് നിര്‍മാതാവ് സുനില്‍ ബൊഹ്റയുടെ വാദം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
New Update
പേജ്‌കാഴ്‌ചകള്‍
Hits ..... Jayachandran
Hot....

Muktha

Blogger templates
Followers
ചിത്ര വിശേഷം. Blogger പിന്തുണയോടെ.
NeoCounter
..
..
Featured Posts
ഞങ്ങള്‍ ഇപ്പോള്‍ സികളരിയിലും |
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ