tag:blogger.com,1999:blog-8829775892344222332.post5380485129161480115..comments2012-05-15T12:09:41.034-07:00Comments on ചിത്ര വിശേഷം: 'മോഹന്‍ലാല്‍ മോശം നടന് മോശം നടി റീമാ കല്ലിങ്കലും അര്‍ച്ചന കവിയുംUnknownnoreply@blogger.comBlogger2125tag:blogger.com,1999:blog-8829775892344222332.post-77233450365607547012011-06-12T06:13:08.098-07:002011-06-12T06:13:08.098-07:00വി.എച്ച്. നിഷാദ്, നദീം നൗഷാദ്, മുഹമ്മദ് സുഹൈല്‍, മ...വി.എച്ച്. നിഷാദ്, നദീം നൗഷാദ്, മുഹമ്മദ് സുഹൈല്‍, മജ്നി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

സാംസ്കാരിക കേരളത്തിന് കേട്ട് കേള്‍വി ഇല്ലാത്ത ഇവന്മാരുടെ വേരുകള്‍ അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് എന്‍ ഡി എഫിന്റെയോ, ജമാ അത്തെ ഇസ്ലാമിയുടെയോ, അതല്ലെങ്കില്‍ മറ്റേതെങ്കിലും മുസ്ലിം മത മൌലിക വാദ സംഘടനകളുടെയോ ഓഫീസില്‍ ആയിരിക്കും.

ഇത്തരം 'മാധ്യമ' ക്കാരുടെ ചൊറിച്ചില്‍ ഇന്ന് തുടങ്ങിയതല്ല,മോഹന്‍ലാലിനോട് മാത്രവുമല്ല.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, ബാബ കല്യാണി, അന്‍വര്‍ തുടങ്ങിയ ഭീകര വാദ വിരുദ്ധ ചിത്രങ്ങള്‍ സൃഷ്ടിച്ച മേജര്‍ രവി , ഷാജി കൈലാസ് , അമല്‍ നീരദ് , രഞ്ജിത്ത്, തുടങ്ങിയവരും ഇവരുടെ ഭീഷണി പലപ്പോഴായി നേരിട്ടിട്ടുണ്ട്.

ചീത്തയെ കണ്ടെത്താനുള്ള ഇവരുടെ വ്യഗ്രത മലയാള സിനിമയെ നന്നാക്കാനല്ല , മറിച്ച് മോഹന്‍ലാലെന്ന മഹാനടനെ ചീതയാക്കുക എന്നാ ദുഷ്ട ലാക്കോട് കൂടി തന്നെയാണ് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-8829775892344222332.post-49189842197256323232011-06-11T21:29:25.816-07:002011-06-11T21:29:25.816-07:00നന്നായി,ഈ അവാർഡ് സ്വീകരിക്കാൻ മേല്പറഞ്ഞവർ തയ്യാറാക...നന്നായി,ഈ അവാർഡ് സ്വീകരിക്കാൻ മേല്പറഞ്ഞവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.com