tag:blogger.com,1999:blog-8829775892344222332.post2858326299517953976..comments2012-05-15T12:09:41.034-07:00Comments on ചിത്ര വിശേഷം: സന്തോഷ് പണ്ഡിറ്റ് ഓഫര്‍ നിരസിച്ചു?Unknownnoreply@blogger.comBlogger1125tag:blogger.com,1999:blog-8829775892344222332.post-17002787103663209642011-11-17T08:14:38.250-08:002011-11-17T08:14:38.250-08:00സന്തോഷ് പണ്ഡിറ്റിന്റെ പടം ജനം കാണാൻ പോയത് ശ്രീനി...സന്തോഷ് പണ്ഡിറ്റിന്റെ പടം ജനം കാണാൻ പോയത് ശ്രീനിവാസനെപ്പോലെ ഒറ്റക്ക് എല്ലാം ചെയ്യാൻ അയ്യാൾ കാണിച്ച ചാങ്കൂറ്റം കൊണ്ട് ആകാനെ സാധ്യതയുള്ളൂ. ആ പേരുപയോഗിച്ച് വേറേ ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാൽ വയനാട്ടിലെ കർഷകരുടെ ഗതിയവും ഉണ്ടാകുക. പിന്നെ പണ്ഡിറ്റിനെ പ്പോലെ ഇനി ആരു ഒരുമ്പെട്ടിറങ്ങാതിരിക്കാൻ ഇനിമുതൽ നിർമ്മാതാക്കളുടെ സംഘട അനുവദിക്കുന്നപടം മാത്രമേ തിയറ്ററുകാർ ഇനിമുതൽ കാണിക്കു എന്നും വാർത്ത കണ്ടുVANIYATHANhttps://www.blogger.com/profile/10106030500551609681noreply@blogger.com